---
title: "പൊതുസ്ഥലത്ത് വളർത്തിയ കഞ്ചാവ് ചെടി പിടിച്ചു"
english_title: "Cannabis plant grown in public was seized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/712/കഞ്ചാവ് ചെടി പിടിച്ചു"
published_at: "2021-10-01T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615708cecbfcc_IMG-20211001-WA0066.jpg"
keywords: []
---

# പൊതുസ്ഥലത്ത് വളർത്തിയ കഞ്ചാവ് ചെടി പിടിച്ചു

> **Lead Summary:** ധർമ്മശാല ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് പ്ലോട്ടിൽ പൊതുസ്ഥലത്ത് വളർത്തിയ മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചു.തളിപ്പറമ്പ് എക്സൈസ് ഇൻസ്പെക്ടർ ഇൻചാർജ്ജ് ടി.എച്ച് ഷഫീഖിന്റെ നേതൃത്വത്തിലാണ് ഇവ പിടികൂടിയത്.

## Article Content

ധർമ്മശാല ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് പ്ലോട്ടിൽ പൊതുസ്ഥലത്ത് വളർത്തിയ മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചു.തളിപ്പറമ്പ് എക്സൈസ് ഇൻസ്പെക്ടർ ഇൻചാർജ്ജ് ടി.എച്ച് ഷഫീഖിന്റെ നേതൃത്വത്തിലാണ് ഇവ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/712/കഞ്ചാവ് ചെടി പിടിച്ചു)